യുപിയില്‍ ബിസ്ക്കറ്റ് വാങ്ങാന്‍ പോയ മുസ്ലിം യുവാവിനെ പോലീസ് തല്ലി കൊന്നു എന്ന വാര്‍ത്ത വ്യാജമാണ്…
ലോക്ക്ഡൌണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഇടയില്‍ പോലീസുകാര്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നത് നമ്മള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കണ്ടതാണ്. എന്നാല്‍ വിശപ്പടക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ബിസ്ക്കറ്റ് വാങ്ങാന്‍ അടുത്തുള്ള കടയില്‍ പോയ ഒരു മുസ്ലിം ചെരിപ്പക്കാരനെ യുപിയിലെ അംബേദ്‌കര്‍ നഗര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു കൊന്നു എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ പോലീസിന് എന്ത് അധികാരമാനുല്ലത് എന്ന് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് […]
Continue Reading
