തകര്‍ന്ന റോഡിലെ വെള്ളക്കെട്ടില്‍ ബസ് യാത്രികന്‍ തെറിച്ച് വീഴുന്ന ഈ വീഡിയോ ഇന്ത്യയിലേതല്ലാ.. വസ്‌തുത ഇതാണ്..
വിവരണം നമ്മുടെ ജി പുതുതായി കണ്ടുപിടിച്ച സ്പേസ് ടെക്നോളജിയിലൂടെ പണിഞ്ഞ റോഡ്. ഇതുപോലെ വികസനത്തിനുള്ള പുതിയ പുതിയ ടെക്നോളജി വെറയുമുണ്ടോ ജി.. എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്ന് അശേഷം സഞ്ചാരയോഗ്യമല്ലാത്ത ഒരു പാതയിലൂടെ ട്രക്കില്‍ യാത്ര ചെയ്യുന്ന യാത്രികര്‍. റോഡിലെ വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്ന ട്രക്കിന്‍റെ മുകളില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ തെറിച്ച് വെള്ളക്കെട്ടിലേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളർക്കം. അനീഷ് നന്ദ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – […]
Continue Reading