പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പക്ഷികള്‍ കാഷ്ടിക്കുന്നതിനാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചോ?

വിവരണം പക്ഷികള്‍ കാഷ്ടിക്കുന്നു, കൊച്ചിക്കാര്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെടുന്നു. എന്ന തലക്കെട്ട് (ഇംഗ്ലിഷ്) നല്‍കി ഇന്ത്യ ടൈംസ് ജൂലൈ 15ന് അവരുടെ വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാക്ഷരതയില്‍ ഒന്നാമത് നില്‍ക്കുന്ന മലയാളികള്‍ പ്രകൃതിയെ നശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയാണ് ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലെ മരത്തണലില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ അതില്‍ കൂടുകൂട്ടിയിരിക്കുന്ന പക്ഷികള്‍ കാഷ്ടിക്കുന്നത് ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമായി മാറിയിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് […]

Continue Reading