Fact Check: വെറും 10 രൂപ ഫീസ് വാങ്ങി ചികിത്സിക്കുന്ന ഡോക്ടര്‍!
വിവരണം Facebook Archived Link “ഈ ഡോക്ടറെ ഈശ്വരൻ അനുഗ്രഹക്കട്ടെ…” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 6 2019 മുതല്‍ Jameesha Jas എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 4200 ക്കാളധികം ഷെയറുകളാണ്. ചിത്രത്തിന്റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “പാവപെട്ട രോഗികളെ വെറും 10 രൂപക്ക് ചികിത്സിക്കുന്ന രൂപിണി എന്ന സഹോദരി. ഇശ്വരന് അനുഗ്രഹിക്കട്ടെ…” ഇനത്തെ കാലത്ത് ഡോക്ടര്‍ മാര്‍ക്ക് എതിരെ അമിത പണം വാങ്ങിട്ടും രോഗികളെ […]
Continue Reading