FACT CHECK: ബീഹാറില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം എന്ന് തെറ്റിദ്ധരിച്ച് മര്‍ദനത്തിനിരയായ സ്ത്രീകളുടെ ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

പൊതുസ്ഥലത്ത് മലമുത്രം വിസര്‍ജനം നടത്തിയതിനാല്‍ രണ്ട് ദളിത്‌ സ്ത്രികളെ ജനങ്ങള്‍ മര്‍ദിക്കുന്നു എന്ന തരത്തില്‍ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link പോസ്റ്റില്‍ മറ്റൊരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് കാണാം. ഈ സ്ക്രീന്‍ഷോട്ടില്‍ രണ്ട്സ്ത്രികള്‍ ഒരു ജനകൂട്ടത്തിന്‍റെ മുന്നില്‍ തന്‍റെ ജീവന്‍ വിട്ടുനല്‍കാന്‍ യാചിക്കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കാഴ്ചക്കാരായി […]

Continue Reading

മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

വിവരണം “മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്‍റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ്  ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്‍റെ പോലിസ്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനായി സംഭാവനയില്‍ നല്‍കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ […]

Continue Reading