യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അടിവസ്ത്രം പോലെ… ജൂഹി ചൗളയുടെ ട്വീറ്റിന്‍റെ യാഥാര്‍ഥ്യം അറിയൂ…
ഭരണകൂടത്തിനെതിരെയോ അല്ലെങ്കില്‍ അനുകൂലമായോ സെലിബ്രിറ്റികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. പ്രചരണം ജൂഹി ചൌളയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തന്‍റെ അടിവസ്ത്രം പോലെയാണെന്ന് നടി ജൂഹി ചൗള വിമർശിച്ച് ട്വീറ്റ് ചെയ്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്റെ അടിവസ്ത്രത്തിന്‍റെ പേര് ഡോളര്‍ എന്നാണ്. രൂപ എന്നായിരുന്നുവെങ്കില്‍ എപ്പോഴും […]
Continue Reading