കേരളത്തിലെ തൊഴിലുറപ്പ് വേതനം നിലവിൽ എത്ര രൂപയാണ്..?
വിവരണം K S Sudhi Sudarsanan എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 900 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയുള്ള ഒരു നോട്ടീസാണ് നൽകിയിരിക്കുന്നത്. നോട്ടീസിലെ വിവരണം ഇങ്ങനെയാണ് : എല്ലാവരിലും തിക്കുക… തൊഴിലുറപ്പ് പദ്ധതി…. സിപിഎം നമ്മുടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. പ്രചരിപ്പിക്കുക.. സത്യം… മോഡി സർക്കാർ അധികാരത്തിൽ വന്നത് 2016 മെയ് 26. അന്നത്തെ തൊഴിലുറപ്പ് കൂലി 165 […]
Continue Reading