സുഡാനിൽ ഒരു കുഞ്ഞു തൻ്റെ അമ്മയുടെ മൃതദേഹം വലിച്ചു കൊണ്ട് ഓടുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് റുവാണ്ടയിലെ പഴയ ചിത്രം  

അമ്മയുടെ മൃതദേഹം തീവ്രവാദികൾ നശിപ്പിക്കയ്‌തിരിക്കാൻ, വലിച്ചു കൊണ്ട് ഓടുന്ന സുഡാനിലെ പേരറിയാത്ത ഒരു ബാലൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം പഴയതാണ് കൂടാതെ ചിത്രം 30 കൊല്ലം മുൻപ് റുവാണ്ടയിൽ നടന്ന വംശഹത്യയുമായി സംബന്ധിച്ചതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം […]

Continue Reading