ചൈനീസ് പ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു…?
വിവരണം ശംഖൊലി Shamkholi എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറുകൾ കൊണ്ട് 1600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” ചൈനീസ് ഉദ്യോഗസ്ഥരുമായി സോണിയയും മകൻ പപ്പുവും നടത്തിയ ചർച്ചയുടെ വീഡിയോ പുറത്ത്. ഈ രാജ്യദ്രോഹികൾക്ക് എന്തായിരിക്കും ചൈനീസ് ഗവണ്മെന്റ് മായി ഇടപാട്” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വീഡിയോയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഏതാനും ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. […]
Continue Reading