FACT CHECK – തുടര്‍ഭരണം ലഭിച്ചാല്‍ ശബരിമലയില്‍ യുവതീപ്രവേശനം നടപ്പിലാക്കുമെന്ന് സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം തുടര്‍ഭരണം നേടിയാല്‍ ശബരിമല സ്ത്രീ പ്രവേശനം സമ്പൂര്‍ണ്ണമായി നടപ്പിലാക്കുമെന്ന് സിപിഎം.. എല്ലാ ആരാധനാലയങ്ങളിലും നവോത്ഥാനം കൊണ്ടുവരും.. നിലപാടില്‍ മറ്റമില്ല.. എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 40ല്‍ അധികം റിയാക്ഷനുകളും 95ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ഇത്തരമൊരു പ്രസ്താവന […]
Continue Reading