FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന്‍ കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…
ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്‍റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ് ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി […]
Continue Reading