അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  പലരും ഇതൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അതിവേഗം ഇത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്യും. കുട്ടികളെ  തട്ടിക്കൊണ്ടു പോകുന്ന സന്യാസി സംഘത്തെ കുറിച്ചുള്ള ഒരു വീഡിയോ ഈയിടെ പ്രചരിച്ചു തുടങ്ങിയത്  ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു   പ്രചരണം കുട്ടികളെ തട്ടിക്കൊണ്ടു പോയി ഡോക്ടർമാരുടെ സഹായത്തോടെ അവയവങ്ങള്‍ എടുത്ത് വില്പന ചെയ്യുന്ന സംഘത്തെ പിടികൂടി എന്നാ സന്ദേശമാണ് വീഡിയോ ഉപയോഗിച്ച് നല്‍കുന്നത്.  കഴുത്തിനു താഴോട്ട് […]

Continue Reading

2013 ല്‍ കുംഭമേളയ്ക്കെത്തിയ സന്യാസിസംഘമാണിത്. അയോദ്ധ്യ ഭൂമിപൂജയുമായി ചിത്രത്തിനു ബന്ധമില്ല

വിവരണം ഏറെ വിവാദങ്ങൾക്ക് ശേഷം ചരിത്രഭൂമിയായ അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഭൂമിപൂജ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് കേന്ദ്രസേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പ്രധാനമന്ത്രിയെ മോദിയുടെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. ചടങ്ങിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ മിക്കവരും എല്ലാ ചാനലുകളും സമ്പ്രേഷണം ചെയ്തിരുന്നു.  ഇതിനിടയില്‍ ചടങ്ങ് സംബന്ധിച്ച് ചില വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന പ്രചരണവും അത്തരത്തിലൊന്നാണ്.  archived link FB post ചിത്രത്തില്‍ കൂട്ടംകൂടിയിരിക്കുന്ന സന്യാസിമാര്‍ അയോദ്ധ്യയില്‍ […]

Continue Reading