സംഘപരിവാര്‍ നടത്തുന്ന ദുരിതാശ്വാസ ക്യാംപിലെ ചിത്രമാണോ ഇത്?
വിവരണം കനത്ത മഴയെ തുടർന്ന് പഴയങ്ങാടി പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നപ്പോൾ. വീട് വിട്ടു ഇറങ്ങേണ്ടി വന്ന മാടായി പാറ നിവാസികൾക്ക് താത്കാലികമായി സംഘം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്ന് നടന്ന ഉച്ച ഭക്ഷണ വിതരണം.. പൊള്ളയായ കണക്കുകൾ പറയാനല്ല മാനവ സേവയാണ് മാധവ സേവയെന്നു ജനങ്ങളെ ബോധിപ്പിക്കാൻ ആണ് സംഘം ശ്രമിക്കുന്നത് എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പില്‍ സശീഷ് […]
Continue Reading