കാവി നിറത്തിലുള്ള സാരി ധരിച്ചതിന് കര്‍ണാടക പോലിസ് സ്ത്രീയെ പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം…

കര്‍ണാടക സര്‍ക്കാരിന്‍റെ ഹിന്ദു വിരുദ്ധത എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കര്‍ണാടകയിലെ ചാമുണ്ഡീ ദേവീ ക്ഷേത്രത്തിന് മുന്നില്‍ പൊലീസുകാര്‍ ഒരു വനിതയുമായി തര്‍ക്കിക്കുന്നതും തുടര്‍ന്ന് അവരെ വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാവി നിറത്തിലുള്ള സാരി ധരിച്ചതിനാണ് പൊലീസ് സ്ത്രീയെ ചോദ്യം ചെയ്യുന്നതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “കർണാടക. മാതാ ചാമുണ്ഡ ദേവി ക്ഷേത്രത്തിന് പുറത്ത്, ക്ഷേത്രത്തിൽ നിന്ന് മടങ്ങാൻ പോകുന്ന ഭർത്താവിനെ കാത്ത് മാന്യയായ ഒരു സ്ത്രീ നിൽക്കുന്നു. കർണാടക പോലീസ് […]

Continue Reading

പത്താൻ സിനിമക്കെതിരെ കേരളത്തിലെ ജനങ്ങൾ രംഗത്ത് വരണം എന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടില്ല…

പത്താൻ സിനിമയിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിവാദമാക്കി. സിനിമ നിർമാതാക്കൾ ഹിന്ദു മതത്തിനെ ആക്ഷേപിച്ചുവെന്ന് മധ്യ പ്രദേശ് ആഭ്യന്ത്ര മന്ത്രി നറോത്തം മിശ്ര എന്ന ആരോപണം ഉയർത്തി. പ്രശ്നമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിയിലെങ്കിൽ സംസ്ഥാനത്ത് സിനിമ നിരോധിക്കും എന്ന ഭീഷണിയും നൽകി. ഇതിനിടെ കേരളത്തിലും പത്താൻ സിനിമക്കെതിരെ ജനങ്ങൾ രംഗത്തു വരണം എന്ന ആഹ്വാനം  ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ നടത്തി  എന്ന തരത്തിലുള്ള News18 […]

Continue Reading

ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading

വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടത്തിയത് കാവി ഭീകരരാണോ…?

വിവരണം Facebook Archived Link “മോഡിയുടെ ഇന്ത്യയില്‍ പോലീസിനും പട്ടാളത്തിനും വരെ രക്ഷയില്ല.!! കാവിഭീകരന്മാരുടെ ഭീകരാക്രമണം കാണുക ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹിന്ദുത്വ തീവ്രവാദം.” എന്ന അടിക്കുരിപ്പോടെ ജൂലൈ 1, 2019 മുതല്‍ Yasar Arafath എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ഉദ്യോഗസ്ഥയെ ആൾക്കൂട്ടം ലാത്തിയുമായി മര്‍ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഹിന്ദുത്വ തിവ്രവാദം എന്ന് ആരോപിച്ചിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഉദ്യോഗസ്ഥയെ തള്ളുന്നവര്‍ കാവി ഭീകരരാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഇന്ത്യയിലെ പോലീസ് […]

Continue Reading