FACT CHECK: ആള്‍കൂട്ട കൊലപാതകത്തിന്റെ പഴയ ചിത്രം അഫ്ഗാനിസ്ഥാനില്‍ താലിബാന് പരസ്യമായി കൊന്ന ഒരു വനിതാ പൈലറ്റ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
6 കൊല്ലം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു വനിതയുടെ ആള്‍കൂട്ട കൊലപാതകത്തിന്റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ അഫ്ഘാന്‍ വനിതാ പൈലറ്റ് സഫിയ ഫെരോസിയെ താലിബാന് കൊല്ലുന്നതിന്റെ ചിത്രം എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചരണവും, പ്രചരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു വനിത രക്തത്തില്‍ മുങ്ങി ഒരു ജനസമുഹത്തിന് നേരെ നില്ക്കുന്നതായി കാണാം. ഈ സ്ത്രി അഫ്ഗാനിസ്ഥാനിലെ നാലു വനിതാ പൈലറ്റുകളില്‍ […]
Continue Reading
