യുപിയിലെ സഹാറൻപൂരിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്തിയോ…?
വിവരണം ബിഎസ്‌പിക്ക് ബട്ടൺ അമർത്തുമ്പോൾ വോട്ട് ബിജെപിക്ക് ; യുപിയിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതി എന്ന തലക്കെട്ടിൽ MediaoneTV ഏപ്രിൽ 11 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 11 മണിക്കൂറുകൾ കൊണ്ട് 5000 ത്തില്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇതേ വാർത്ത അവർ രണ്ടു തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പരമ സത്യം എന്ന പേജിൽ നിന്നും ഇതേ വാർത്ത ഇതേ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ട്. യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത് എന്നാണ് വാർത്തയിൽ ആരോപിക്കുന്നത്. […]
Continue Reading