വ്യാജ പ്രചരണം : ആസാമിൽ പൗരത്വ ബില്ലിൽ പുറത്തായവരുടെ വീടുകൾ BJP MLA യുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്ന വീഡിയോ

വിവരണം  Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 29 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1400 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ആസ്സാമിൽ നിന്നുള്ള ദയനീയ കാഴ്ച്ച.😥 ഈ പാവങ്ങൾ എന്ത് തെറ്റാണ് ചെയ്തത്.. ആസാമിൽ പൗരത്വ ബില്ലിൽ പുറത്തായവരുടെ വീടുകൾ BJP MLA യുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നു.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് അസം ന്യൂസ് 18 ചാനൽ പ്രസിദ്ധീകരിച്ച ന്യൂസിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ദൃശ്യങ്ങളിൽ കാണുന്നത് പോലീസ് […]

Continue Reading