ബിജെപിയെ സപ്പോര്‍ട്ട് ചെയ്യാത്ത കാഷ്മിരികളെ കഴുത്തില്‍ ടയര്‍ ഇട്ടു കത്തിച്ച് കൊല്ലണം എന്ന് ബിജെപി നേതാവ് സന്ദീപ്‌ വാരിയര്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “#പ്രത്യേഹ അറിയിപ്പ് #സങ്കികളിൽ നല്ലവനില്ല നല്ലവരിൽ #സങ്കികളുമില്ല” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 21, 2019 മുതല്‍ ഒരു പോസ്റ്റര്‍ SDPI കേരളം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സലിം പടപുരം മലപ്പുറം എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്ററില്‍ ബിജെപി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും പ്രവക്താവുമായ സന്ദീപ്‌ വാരിയരുടെ ചിത്രത്തിനോടൊപ്പം എഴുതിയ വാചകം ഇപ്രകാരമാണ്: ബിജെപിയെ സപ്പോര്‍ട്ട് ചെയ്യാത്ത കാഷ്മിരികളെ കഴുത്തില്‍ ടയര്‍ ഇട്ടു കത്തിച്ചു കൊള്ളണം …അതോടെ മറ്റുള്ളവരും ഒതുങ്ങിക്കോളും എന്ന് ഓള്‍ […]

Continue Reading