സുമിത്രാ മഹാജനും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള പഴയ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം…
വിവരണം Abdul Kareem എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും K SUDHAKARAN എന്ന പബ്ലിക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുൻ ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ എഐസിസി പ്രസിഡണ്ട് സോണിയാജിയെ സന്ദർശിച്ചു. സംഘി ചാണക മൂരാച്ചികൾ അങ്കലാപ്പിൽ. “എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ എഐസിസി പ്രസിഡണ്ട് സോണിയ ഗാന്ധിയും മുൻലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്രാ മഹാജനും സൗഹാർദ്ദ പൂർവം ആശ്ലേഷിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് നൽകിയിട്ടുള്ളത്. സോണിയാ ഗാന്ധിയെ സുമിത്രാ മഹാജൻ സന്ദർശിച്ചു. […]
Continue Reading