തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംഘികള്‍ ഡല്‍ഹിയില്‍ അക്രമം നടത്തുന്നു..? പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

മൂന്നു തവണ ഡെല്‍ഹി ഭരിച്ച ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി  26 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 48 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാർട്ടി തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തി. ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണു ലഭിച്ചത്. എ‌എ‌പി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയ്ക്കും സീറ്റുകൾ നഷ്ടപ്പെട്ടു.  ചരിത്രവിജയത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ അക്രമം അഴിച്ചുവിടുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  കാവി നിറത്തിലുള്ള […]

Continue Reading

2024 ക്രിസ്മസ് ദിനത്തിലെ ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത് രണ്ടു കൊല്ലം പഴയ ദൃശ്യങ്ങൾ..

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ കേരളത്തിൽ പലയിടത്തും കരോൾ സംഘങ്ങൾക്ക് നേരെ അക്രമം ഉണ്ടായതായതായി വാർത്തകൾ വന്നിരുന്നു. പാലക്കാട് വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തെ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ഇത്തവണ കരോൾ സംഘത്തിന് നേരെ അക്രമണമുണ്ടായ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒരു സംഘം ആളുകൾ ആരവങ്ങളോടെ ക്രിസ്മസ് പാപ്പയുടെ കോലം  കത്തിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വടക്കേ […]

Continue Reading

വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നടന്‍ വിജയ് സേതുപതി സംഘപരിവാറിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നല്ല വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ വിഷജന്തുക്കളാണ് സംഘപരിവാറുകാര്‍.. വിഷ ജന്തുക്കളുടെ ദൈവമല്ലാ ശ്രീരാമന്‍.. എന്ന് വിജയ് സേതുപതി പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സഖാക്കളെ മുന്നോട്ട് എന്ന ഗ്രൂപ്പില്‍ അഷ്റഫ് ആലപ്പുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

വിവരണം ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി […]

Continue Reading