കര്‍ണാടകയിലെ എ.ബി.വി.പി പ്രവര്‍ത്തകന്റെ സഹോദരി ഫോട്ടോ കേണല്‍ സന്തോഷ് ബാബുവിന്റെ മകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു….
ജൂണ്‍ 15/16ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഈ വീര സൈനികരില്‍ കേണല്‍ സന്തോഷ് ബാബുവുമുണ്ടായിരുന്നു. ഇന്നലെ തെലിംഗാനയിലെ സുര്യപെട്ടില്‍ അദേഹത്തിന്റെ അന്തിമ ക്രിയകള്‍ നടത്തി. അദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്. അദേഹത്തിന്റെ നാലു വയസുള്ള മകനാണ് ചിതക്ക് തീ കൊളുത്തിയത്. Deccan Chronicle Archived Link എന്നാല്‍ അദേഹത്തിന്റെ മകള്‍ അദേഹത്തിനു ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതിന്റെ ഫോട്ടോകള്‍ മാധ്യമങ്ങളിലും […]
Continue Reading