പിണറായി വിജയന്‍ വൃക്ഷതൈ നടാന്‍ ബൂട്ടും ഗ്ലൌസും ഇട്ടു ഇറങ്ങുന്നതിന്‍റെ ചിത്രമാണോ ഇത്…?
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു പഴയ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുന്നു. ചിത്രത്തില്‍ പിണറായി വിജയന്‍ ബൂട്ടും ഗ്ലൌസും ഇട്ടു നില്‍ക്കുന്നത് നമുക്ക് കാണാം. ഇത്രയും സുരക്ഷ സന്നാഹങ്ങളോടെ മുഖ്യമന്ത്രി ഒരുവൃക്ഷതൈ നടാന്‍ പോവുകയാണ് എന്നാണ് പ്രചരണം. തൊഴിലാളി വര്‍ഗത്തിന്‍റെ നേതാവിന് ഒരു വൃക്ഷതൈ നടാന്‍ ഇത്രയും ഒരുക്കങ്ങള്‍ ചെയ്യേണ്ടി വരുന്നു എന്ന് പോസ്റ്റില്‍ പരിഹസിക്കുകയാണ്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയല്ല എന്ന് മനസിലായി. ഈ ഫോട്ടോ മുഖ്യമന്ത്രി […]
Continue Reading