സമൂഹ മാധ്യമങ്ങളിൽ നടി റിനി ആൺ ജോർജ് ഡോ.പി.സരിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണ്
നടി റിനി ആന്‍ ജോർജ് കോൺഗ്രസിലെ ഒരു യുവ നേതാവ് തന്നെ അശ്ലീലമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അയച്ചു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു എന്ന ആരോപണം ഈയിടെ ഉന്നയിച്ചിരുന്നു. ഈ യുവ നേതാവ് പാലക്കട് എം.പി. രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന് ചർച്ചകളുണ്ട്. ഈ ചർച്ചകളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ കേരള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ സ്ഥാനം കഴിഞ്ഞ വെളിയാഴ്ച രാജി വെച്ചിരുന്നു. താൻ ആ യുവ നേതാവല്ല, റിനി തൻ്റെ നല്ലൊരു സുഹൃത്താണ് എന്ന് […]
Continue Reading