മരണാന്തര ചടങ്ങായി ‘ശാവ് കൂത്ത്’ നടത്തുന്നത് തമിഴ്നാട്ടിലെ ആചാരമാണ്….
വിവരണം Smart Pix Media എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജനുവരി 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയ്ക്ക് ഇതിനോടകം 1700 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമ്മായിയമ്മ മരിച്ചതിന്റെ ചടങ്ങാണ്. തമിഴ്നാട്ടിലെ ഈറോഡ് നിന്നൊരു ദൃശ്യം (കേരളത്തിലെ പെണ്ണുങ്ങൾക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല; കെട്ടിയോനെ പേടിച്ചിട്ടാ) 🙄🙄” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോയാണ്. മൃതദേഹത്തിന് ചുറ്റും നിന്ന് കുറച്ച് സ്ത്രീകൾ താളാത്മകമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തമിഴ് നാട്ടിൽ അമ്മായി അമ്മ മരിക്കുമ്പോൾ മരുമകൾ […]
Continue Reading