ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഖലീജ് ടൈംസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഒന്നാം പേജ് പ്രസിദ്ധീകരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യം അറിയൂ

വിവരണം ഇന്ത്യയുടെ 72 മത് സ്വാതന്ത്ര്യ ദിനമാണ് ഇക്കഴിഞ്ഞ ദിവസം കടന്നു പോയത്. കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ലളിതമായാണ് ഡൽഹിയിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. സാധാരണ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് പ്രൗഢ ഗംഭീരമായി സംഘടിപ്പിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്ര തലവന്മാരെയോ പ്രഥമ പൗരനെയോ അതിഥിയായി ക്ഷണിക്കുക പതിവുണ്ട്. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾ എല്ലാംതന്നെ ആശംസകളർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനം എല്ലാത്തിനെയും മാറ്റിമറിച്ചു.  ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം കഴിഞ്ഞപ്പോൾ മുതൽ സാമൂഹ്യ […]

Continue Reading