കേരള സര്‍ക്കാരും യുഡിഎഫും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന പ്രചാരണത്തിന് പിന്നിലെ വസ്തുത ഇതാണ്…
വിവരണം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച് നിരവധി അറിയിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ പ്രചരണങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കും. ചിലപ്പോള്‍ കാലാവധി അവസാനിച്ചവ, ചിലപ്പോള്‍ നിര്‍ത്തലാക്കിയവ, മറ്റു ചിലപ്പോള്‍ സ്കോളര്‍ഷിപ്പുമായി ബന്ധമില്ലാത്ത ചില തട്ടിപ്പു വെബ്സൈറ്റുകളിലേയ്ക്ക് നയിക്കുന്നവ ഇങ്ങനെയാണ് പലപ്പോഴും കണ്ടുവരുന്നത്. സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങളുടെ ഫാക്റ്റ് ചെക്കിങ് ടീം അന്വേഷണം നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പെട്ട ചില റിപ്പോര്‍ട്ടുകള്‍ താഴെ […]
Continue Reading