ഇന്ധനവില വർധനയ്‌ക്കെതിരെ മമത ബാനർജിയുടെ പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ വൈറലാകുന്നു…
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം വന്‍ ജനാവലിയുടെ അകമ്പടിയോടെ ഒരു റോഡ് മുഴുവൻ തടഞ്ഞ് മമത ബാനർജി, ഏതാനും പേരുടെ സഹായത്തോടെ ഇരുചക്ര വാഹനത്തില്‍ മുന്നോട്ട് നീങ്ങുന്നത് കാണാം. മമത ബാനര്‍ജി സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിൽ മുഴുവൻ ആളുകളും പങ്കെടുത്തു എന്ന മട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. […]
Continue Reading