അറബ് രാജ്യങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന, മനുഷ്യരെപ്പോലെ കരയുന്ന ജീവിയുടെ വീഡിയോയാണോ ഇത്…?
വിവരണം Facebook Archived Link “മനുഷ്യർ കരയുന്നതു പോലെ കരയുന്ന, അറബ് രാജ്യങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ജീവി.” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 13, മുതല്‍ Jolly Media എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ മനുഷ്യന് കരയുന്ന പോലെ ശബ്ദം ഉണ്ടാക്കുന്ന ഒരു വിചിത്ര ജിവിയെ നാം കാണുന്നു. മനുഷ്യന് കരയുന്ന പോലെ ശബ്ദം ഉണ്ടാക്കുന്ന ഈ വിചിത്ര ജിവി അറബ് രാജ്യങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്നതാണെന്ന് ഒരു ജീവിയാന്നെണ് പോസ്റ്റില്‍ പറയുന്നു. […]
Continue Reading