ഓസ്ട്രിയയില്‍ ഏഴു മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത‍ ഇപ്പോഴത്തേതാണോ..?

വിവരണം Facebook Archived Link “വിയന്ന: തീവ്ര ഇസ്ലാമിനെതിരെ നടപടിയെടുക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്‍റെ വാഗ്ദാനം. ഇതിന്റെ ഭാഗമായി എഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുമെന്നും, വിദേശ ധനസഹായമുള്ള ഡസന്‍ കണക്കിന് ഇമാമുകളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അടച്ച്‌ പൂട്ടാന്‍ ഉദ്ദേശിക്കുന്ന പള്ളികളില്‍ ഒന്ന് തുര്‍ക്കി ദേശീയവാദികളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. മറ്റു ആറ് പള്ളികള്‍ നടത്തുന്നത് അറബ് മത കൂട്ടായ്മ എന്ന ഗ്രൂപ്പാണ്. ഇത് […]

Continue Reading