സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സമ്മതിദാനാവകാശ മാര്‍ഗനിര്‍ദേഷണങ്ങള്‍ ശരിയോ?
വിവരണം തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കാനുള്ള ചില മാർഗനിർദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സാപ്പിലും വൈറലായികൊണ്ടിരിക്കുന്നത്. മൂന്നു പോയിന്റുകളായി അവതരിപ്പിച്ചിരിക്കുന്ന ഈ മാർഗ നിർദ്ദേശം പോളിങ് ബൂത്തിൽ ഉപയോഗപ്പെടുത്താനുള്ളതാണെന്നാണ് അവകാശവാദം. ഇംഗ്ലിഷിലാണ് ആദ്യം ഈ സന്ദേശം പ്രചരിപ്പിക്കപ്പെട്ടതെങ്കിലും ഇപ്പോൾ മലയാളം പരിഭാഷയിലും ധാരളമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആര്യവർഗ്ഗീസ് കുറവിലങ്ങാട്, ഗ്രിൻസൺ ജോർജ്ജ് തുടങ്ങിയവരുടെ പ്രൊഫൈലിൽ സന്ദേശം പ്രചരിക്കുന്നു. ധാരാളം ഷെയറുകളും ഇതിനോടകം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് പോസ്റ്റിന്റെ പൂർണ്ണ രൂപം – Facebook Archived Link Facebook Archived […]
Continue Reading