സിവില്‍ സര്‍വീസിന് 55 മത്തെ റാങ്ക് ലഭിച്ചത് ഡോ. അരുണ്‍ എസ് നായര്‍ക്കാണ്.. മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു…

വിവരണം സിവില്‍ സര്‍വീസസ് 2019 പരീക്ഷയുടെ റിസള്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേരളത്തിൽ നിന്നും 11 മലയാളികൾക്ക് റാങ്ക് കിട്ടി എന്നാണ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. വാര്‍ത്താ മാധ്യമങ്ങളിലെല്ലാം ഇവരെ പറ്റി ഉള്ള വാർത്തകൾ വന്നിരുന്നു.  അനുമോദനം അറിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. എന്നാൽ ഈ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  archived link FB post ഒരു വ്യക്തിയുടെ ചിത്രവും അതിനൊപ്പം # […]

Continue Reading

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് കൊല്ലം ജില്ലയിലെ അഞ്ചൽ തഴമേലിലെ സുശ്രീയാണോ…?

വിവരണം Facebook Archived Link “ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവ്വീസ് റാങ്ക് ജേതാവായ കൊല്ലം ജില്ലയിലെ അഞ്ചൽ തഴമേലിലെ സുശ്രീ IPSനു അഭിനന്ദനങ്ങൾ ….?️?️?️” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 10, മുതല്‍ Kinnam Katta Kallan എന്ന പേരുള്ള ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ സുശ്രീ ഐ.എ.എസുടെ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 273 ഷെയറുകളാണ്. പോസ്റ്റിനോട്‌ പ്രതികരിച്ചത് 1300ഓളം പേര്. അഭിനന്ദനം നല്‍കി 97 പേര് പോസ്റ്റില്‍ കമന്‍റും […]

Continue Reading