മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി, പ്രചരിക്കുന്നത്  വ്യാജ പ്രസ്താവന…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗുരുതര ലൈംഗിക ആരോപണ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിറെയും ലൈംഗികാതിക്രമ പരാതി ഉയരുകയുണ്ടായി. പ്രസ്തുത ആരോപണത്തിന്മേല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുള്ള ആക്ഷേപണം പരക്കെ ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.   പ്രചരണം  പിടി കുഞ്ഞുമുഹമ്മദ് ഇടതുപക്ഷ സഹയാത്രികന്‍ ആയതിനാലാണ്  ലൈംഗികാതിക്രമ കേസില്‍ മുഖ്യമന്ത്രി നടപടി എടുക്കാത്തതെന്ന് […]

Continue Reading

FACT CHECK: ഐ.പി.സി 233 പ്രകാരം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗ ചെയ്യാന്‍ ശ്രമിക്കുന്നവനെ കൊല്ലാന്‍ അനുവാദമില്ല…

ഫെബ്രുവരി 5 മുതല്‍ ഫെസ്ബൂക്കില്‍ ഒരു പോസ്റ്റ്‌ ഏറെ പ്രച്ചരിക്കുക        യാണ്. വൈറല്‍ ആയ ഈ പോസ്റ്റ് പ്രകാരം ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യുന്നുവെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്നുവെങ്കിൽ, പുരുഷനെ കൊല്ലാൻ അല്ലെങ്കിൽ ആ വ്യക്തിയെ അപകടപ്പെടുത്താൻ പരമമായ അവകാശം അവൾക്കുണ്ട്. ഇതിന്‍റെ അടിസ്ഥാനം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം ഐ.പി.സി. 233 ആണെന്ന് പോസ്റ്റ്‌ വാദിക്കുന്നു. പോസ്റ്റിന് ഇന്ന് വരെ ലഭിച്ചിരിക്കുന്നത് ഏകദേശം 2000 ഷെയറുകളാണ്. എന്നാല്‍ ഈ […]

Continue Reading