FACT CHECK: ചിത്രത്തില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കാണുന്ന വയോധികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയല്ല…

ഇന്നലെ മുംബൈയില്‍ അന്തരിച്ച 84 വയസുകാരനായ സാമുഹിക പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയോട് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കാണിച്ച ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ഫാദര്‍ സ്റ്റാന്‍ സ്വാമിയാണ്, അദ്ദേഹത്തിനെ ആശുപത്രി കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടി വെച്ചിട്ടുണ്ട് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം അന്തരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് […]

Continue Reading

FACT CHECK: ബംഗ്ലാദേശിലെ അമ്മയുടെയും മകന്‍റെയുംചിത്രം പാകിസ്ഥാനിലെ ന്യുനപക്ഷ പീഡനം എന്ന തരത്തില്‍ പ്രചരിക്കുന്നു…

പാവപെട്ട ഒരു സ്ത്രിയും കുഞ്ഞിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന കുഞ്ഞിനെ അമ്മയോട് ഒരു ചങ്ങല ഉപയോഗിച്ചിട്ടാണ് കെട്ടിയിരിക്കുന്നത്. ചങ്ങലയിലുള്ള ഈ അമ്മയും മകനും പാകിസ്ഥാനിലെ ക്രിസ്ത്യാനികളാണ് എനിട്ട്‌ മതനിന്ദയുടെ കൊലകുറ്റം ചേര്‍ത്തി ഇവരെ പാക്കിസ്ഥാന്‍ ജയിലിലിട്ടതാണ്. തുടര്‍ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ എടുത്ത ചിത്രമാണിത് എന്നും പോസ്റ്റുകളില്‍ വാദിക്കുന്ന. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ വാദിക്കുന്നത് പുര്നമായി തെറ്റാന്നെന്ന്‍ കണ്ടെത്തി. ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താന്നെന്ന്‍ […]

Continue Reading