അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം ഒരു പൊതുവേദിയിലെ പ്രസംഗത്തിനിടയില്‍ അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരോട് ഇത് ഏറ്റ് വിളിക്കാന്‍ പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിത് ഷാ ഭാരത് മാതാ കീ ജയ് ഏറ്റ് വിളിക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 41 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതാണ്. വീഡിയോയ്ക്ക് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

FACT CHECK – സവര്‍ക്കര്‍ ജനിക്കുന്നതിന് മുന്‍പ് നടന്ന 1857ലെ സമരം നയിച്ചത് സവര്‍ക്കാറാണെന്ന് അമിത് ഷാ പ്രസംഗിച്ചോ? എന്താണ് യഥാര്‍ത്ഥ വസ്‌തുത എന്ന് അറിയാം..

വിവരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും ചര്‍ച്ചാ വിഷയത്തിനും കാരണമായിരിക്കുന്നത്. 1857ലെ സ്വാതന്ത്ര്യ സമരം നയിച്ചത് സവര്‍ക്കാറായിരുന്നു എന്ന് അമിത്ഷാ പ്രസംഗിച്ചു എന്നും എന്നാല്‍ 1883ല്‍ ജനിച്ച സവര്‍ക്കാര്‍ എങ്ങനെയാണ് 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇത്തരത്തില്‍ ജയനന്ദന്‍ ജയനന്ദന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 134ല്‍ അധികം 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook  Post Archived […]

Continue Reading

അയോദ്ധ്യ വിധിക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകോപനപരമായ പ്രസ്താവന നടത്തിയോ?

വിവരണം രാമജന്മഭൂമി വിഷയം കത്തിച്ച് ഒരു വിഭാഗം മുസ്ലിംങ്ങള്‍ ഇനിയും മുന്നോട്ട് പോയാല്‍ മധുര, കാശി അടക്കം 18ലേറെ ക്ഷേത്രങ്ങള്‍ അക്രമിച്ച് പണിത പള്ളികളുടെ കാര്യത്തിലും അതിവേഗം ഉചിതമായ തീരുമാനം ഉണ്ടേക്കേണ്ടി വരും. -അമിത് ഷാ എന്ന വാചകങ്ങള്‍ ആധാരമാക്കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അയോദ്ധ്യ വിധിക്ക് ശേഷം അമിത്ഷാ നടത്തിയ പരാമര്‍ശമാണെന്ന പേരിലാണ് പ്രചരണം. കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩🚩🚩🕉🇮🇳 എന്ന ഗ്രൂപ്പില്‍ വിനോദ്‌കുമാര്‍  കരങ്ങാട്ട് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. […]

Continue Reading

അമിത് ഷാ കാശ്മീരിനെ കേന്ദ്രഭരണ സംസ്ഥാനമാക്കി മാറ്റുന്ന ബില്‍ പാസാക്കിയത് ആഘോഷിക്കുന്ന ഇന്ത്യാക്കാരുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “NaMO-Shah ബില്ല് പാസ്സാക്കിയതിന് ശേഷം ഇന്ത്യയിൽ പുതിയ ആഘോഷങ്ങൾ തുടങ്ങി ?” എന്ന അടിക്കുറിപ്പോടെ Prajeev Prabhakaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഓഗസ്റ്റ്‌ 8, 2019 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യയുടെ ഒരുപാട് നീളമുള്ള ഒരു കൊടി ചിലര്‍ കൊണ്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നു. ഓഗസ്റ്റ്‌ 5, 2019ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ജമ്മു കാശ്മീര്‍ പരിഷ്കരണ ബില്‍ അവതരിപ്പിച്ച് ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനെ ജമ്മു […]

Continue Reading