പാക് അസ്സംബ്ലിയില്‍ മോദി-മോദി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന വ്യാജപ്രചരണം സാമുഹ മാധ്യമങ്ങളില്‍ വിണ്ടും സജീവം…
‘യുക്രെയ്നിലെ പാകിസ്താനി വിദ്യാർത്ഥികൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഘടിപ്പിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത വന്നപ്പോൾ പാകിസ്താൻ പാർലമെന്റിൽ ബഹളം’ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പാക് അസ്സെംബ്ലിയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതാണ് കൂടാതെ ഇതിന് മുമ്പും ഇതേ വീഡിയോ വെച്ച് തെറ്റായ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാക് വിദേശകാര്യ […]
Continue Reading
