FACT CHECK: സ്വീഡനില്‍ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ ഇസ്രയേലിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…
ജറുസലേമിലേക്ക് അമേരിക്കന്‍ എംബസി നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന പാലസ്തീനിയായ ബാലനെ ഇസ്രയേല്‍ പോലീസുകാരന്‍ കൊല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ വീഡിയോക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ ഒരു ബാലനെ മര്‍ദിക്കുന്നതായി കാണാം. […]
Continue Reading