FACT CHECK സക്കീര്‍ നായ്ക്കിന് ഒപ്പമുള്ളത് പാകിസ്താന് മുന്‍ ക്രിക്കറ്റര്‍ ശഹീദ് അഫ്രീദിയാണ്… മുബാറക് പാഷയല്ല…
വിവരണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരികമായി ഉത്ഘാടനം നടത്തിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയെ നാമനിര്‍ദ്ദേശം ചെയ്തതിന് സംസ്ഥാന മന്ത്രിസഭയ്ക്കെതിരെ വിവിധ സാമുദായിക സംഘടനകളും രാഷ്ട്രീയ നേതാക്കളും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഡോ. മുബാറക് പാഷയുടെ നിയമന ഉത്തരവിന് ഗവര്‍ണ്ണര്‍ അംഗീകാരം നല്കി എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വന്ന വാര്‍ത്ത. ഡോ. മുബാറക് പാഷയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാര്‍ത്തയാണ് […]
Continue Reading