FACT CHECK: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശം നടത്തിയതായി വ്യാജ പ്രചരണം…
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് പിടികൂടിയ വാർത്ത ഇന്ന് പുറത്ത് വന്നിരുന്നു. നാല് വര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് ആര്യന്‍ കുറ്റസമ്മതം നടത്തിയതായി വാര്‍ത്തകളുണ്ട്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ഒരു പ്രചരണത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത് പ്രചരണം ഷാരൂഖ് ഖാൻ മകൻ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണൻ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൊടിയേരി ബാലകൃഷ്ണന്‍റെ ചിത്രവുമായി പോസ്റ്ററിൽ […]
Continue Reading