FACT CHECK: മതസൗഹാര്‍ദ്ദം പകര്‍ത്തുന്ന ഈ വീഡിയോ ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

ഒരു സര്‍ദാര്‍ജിയും മുസ്ലിം സുഹൃത്തുക്കളുടെ മതസൌഹാര്‍ദ്ദം പകര്‍ത്തുന്ന ഒരു വീഡിയോ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതാണ് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തിന്‍റെതല്ല എന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മോകളില്‍ നല്‍കിയ വീഡിയോയില്‍ നീല […]

Continue Reading