ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തെ അപമാനിച്ചിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ഭാരത് രത്ന ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തിന്‍റെ മുകളില്‍ തുപ്പി അവരെ അപമാനിച്ചു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം എന്താണെന്ന് നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഷാരുഖ് ഖാനും അദ്ദേഹത്തിന്‍റെ മാനേജറായ പൂജ ദദലാനിയും ലതാ മങ്കേഷ്കറിന് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതായി കാണാം. പൂജ കൈ കുപ്പി പ്രാര്‍ഥിക്കുമ്പോള്‍ […]
Continue Reading