FACT CHECK – സസ്പെന്‍ഷനില്‍ ഇരിക്കെ ശിവശങ്കരന് ആനുകൂല്യങ്ങളോട് കൂടിയുള്ള ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ നല്‍കിയെന്ന പ്രചരണം വ്യാജം. വസ്‌തുത ഇതാണ്..

വിവരണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കരന് സസ്പെന്‍ഷന്‍ കാലയളവില്‍ എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെയുള്ള ഒരു വര്‍ഷത്തെ അവധി അനുവദിച്ച് പിണറായി സര്‍ക്കാരിന്‍റെ അസാധാരണ നടപടിയെന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ മലയാളി വാര്‍ത്ത ലൈവ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത വീഡിയോയും വൈറലായി പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തു നല്‍കിയെന്ന പേരില്‍ പല തവണ എന്‍ഐഎ ചോദ്യം […]

Continue Reading