മഹാരാഷ്ട്രയില്‍ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാടിനെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ശരദ് പവാര്‍ വിഭാഗത്തിലെ NCP നേതാവും MLAയുമായ ജിതേന്ദ്ര അവ്ഹാട് ഇയടെയായി ഭഗവാന്‍ ശ്രീരാമനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരിയായിരുന്നു എന്നായിരുന്നു അവ്ഹാട് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. പ്രതിഷേധം കൂടിയതോടെ അവ്ഹാട് ഖേദം പ്രകടിപ്പിച്ചു. ഇതിനിടെ ‘ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം’ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading

FACT CHECK: സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തിയോ? സത്യാവസ്ഥ അറിയൂ…

സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തുന്നു കുടാതെ മോദി സര്‍ക്കാര്‍ കള്ളനാണ് എന്നും പറയുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് സംഘ പ്രവര്‍ത്തകരല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കാവി കൊടി പിടിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും […]

Continue Reading

മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന-മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോയാണോ ഇത്..?

വിവരണം “*സമുദായപാർട്ടിയുടെ ആഘോഷം കണ്ടില്ലെ ഇതാണ് ലീഗ്* ഞമ്മക്ക് ഇവിടെ മാത്രമല്ലടോ സഖ്യം ഉള്ളത് ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട് മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന & മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനം..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 28, 2018 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഒരു റാലി നാം കാണുന്നു. മുസ്ലിം ലീഗും മഹാരാഷ്ട്രയിലെ ഹിന്ദുത്വ അജണ്ട മുര്‍ക്കി പിടിക്കുന്ന ശിവസേനയും കുടി സഖ്യം ചേര്‍ന് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ […]

Continue Reading

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ സ്കൂള്‍ തകർത്തത് ബി.ജെ.പി തീവ്രവാദികള്‍ ആണോ…?

വിവരണം Archived Link “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. #മാക്സിമംഷെയർ” എന്ന അടികുറിപ്പിനോടൊപ്പം ജനുവരി 24ന് ഒരു വീഡിയോ Truth Media എന്ന ഫേസ്‌ബുക്ക്  പേജ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ വീഡിയോയുടെ കൂടെ നൽകിയിട്ടുള്ള  വാചകം ഇപ്രകാരം : “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. അറിവിനെ ഇല്ലാതാക്കി ‘രാജ്യത്തെ വികസിപ്പിക്കുന്ന’ പാർട്ടിയുടെ പേരോ ബി.ജെ.പി?” വീഡിയോയിൽ  ഒരു സംഘം മുദ്രാവാക്യങ്ങൾ വിളിച്ചു ഒരു മുറിയിൽ കയറി […]

Continue Reading