ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്‌ഫോമിൽ റെയിൽ ലൈനിന് സമീപം നിന്നയാള്‍ക്ക് ഷോക്കേറ്റു… ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…
റെയിൽവേ പ്ലാറ്റ്ഫോമിൽ നില്‍ക്കുകയായിരുന്ന ഒരാൾ ഷോക്കേറ്റ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്ന നടുക്കം ഉളവാക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം പ്ലാറ്റ്ഫോമിൽ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ മുകളിൽ മിന്നൽപിണർ പോലെ പോലെ എന്തോ ഒന്ന് പതിക്കുന്നതായി കാണാം. അദ്ദേഹം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്നതും തുടർന്ന് ആളുകൾ ഓടി അദ്ദേഹത്തെ രക്ഷപ്പെടുത്താനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. മറിഞ്ഞുവീണ ആളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ഇന്‍റര്‍നെറ്റ് ഓണായിരുന്നുവെന്നും റെയിൽവേ ട്രാക്കിലെ കൂടിയ വോട്ട് […]
Continue Reading