രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഒപ്പം മരിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നോ?
വിവരണം തമിഴനാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ ചാവേറ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്കെതിരെ അദ്ദേഹം മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ വൈറാലായിരിക്കുന്നത് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച കാര്യങ്ങളാണ്. രാധാകൃഷ്ണന്‍ ഉള്ളാറ്റില്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ മെയ് 7ന് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഖാന്‍ (രാഷ്ട്രീയ എതിരാളികള്‍ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് വിളിക്കുന്ന പേര്) ചുറ്റും […]
Continue Reading