ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ ഉണ്ടാക്കിയ പള്ളിയുടെ ചിത്രമാണോ ഇത്? സത്യാവസ്ഥ അറിയൂ…

ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ താഴികക്കുടം കെട്ടി ഒരു മുസ്ലിം പള്ളിയാക്കി മാറ്റി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്നത് ഒരു പള്ളിയല്ല ജെയിന്‍ ക്ഷേത്രമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ ഒരു ചിത്രം ലഭിച്ചു. ഈ ചിത്രം അയച്ച വ്യക്തി ഈ ചിത്രത്തില്‍ കാണുന്നത് ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്ത് പണിത പള്ളിയാണോ […]

Continue Reading