ഒരു നിഹാംഗ്‌ സിഖിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു…

രാഹുൽ ഗാന്ധി ഒരു തീവ്രവാദിയെ ആലിംഗനം ചെയ്യുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link രാഹുൽ ഗാന്ധി ഒരു സിഖ് വ്യക്തിയെ ആലിംഗനം ചെയ്യുന്നതായി നമുക്ക് മുകളിൽ നൽകിയ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: […]

Continue Reading

പഞ്ചാബി ട്രക്ക് ഡ്രൈവര്‍ യുവാക്കള്‍ക്ക് നേരെ വാള് വീശുന്ന ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം പഞ്ചാബിലെ വണ്ടി മോഡിഫിക്കേഷനുകളും ട്രക്കുകളും എല്ലാം രാജ്യത്ത് എമ്പാടും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകര്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പഞ്ചാബി ട്രക്ക് ഡ്രൈവറിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറാലായി പ്രചരിക്കുകയാണ്. തന്‍റെ വണ്ടിക്ക് വട്ടം വെച്ച് കാര്‍ നിര്‍ത്തി ഇറങ്ങി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന രണ്ട് യൂവാക്കളെ ധീരമായി കിര്‍പാണ്‍ (സിഖ് വംശജരുടെ പ്രത്യേക വാള്‍) വീശി ഓടിക്കുന്നതാണ് വീഡിയോ. തിരുവനന്തപുരം ബൈപ്പാസിലാണ് ഇത് സംഭവിച്ചതെന്നാണ് അവകാശവാദം. നമ്മുടെ കെഎസ്ആര്‍ടിസി ഡ്രൈവറാണെന്നാണ് […]

Continue Reading

ബന്ധമില്ലാത്ത പഴയ വീഡിയോ ഉപയോഗിച്ച് കര്‍ഷക സമരത്തില്‍ ‘വ്യാജ കര്‍ഷകര്‍’ എന്ന് പ്രചരണം…

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഒരു നിഹന്ഗ് സിഖിന്‍റെ ചിത്രമാണിത്. ഈ വീഡിയോ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം […]

Continue Reading

സിഖുകാര്‍ യുക്രെയ്നിൽ  ‘ലങ്കർ’ വഴി ഭക്ഷണ വിതരണം നടത്തുന്നു എന്ന്  പ്രചരിപ്പിക്കുന്നത് കാനഡയിൽ നിന്നുള്ള പഴയ ചിത്രം ഉപയോഗിച്ചാണ്…

ഒന്നു-രണ്ടു സ്ഥലങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണ ആയെങ്കിലും റഷ്യൻ, ഉക്രേനിയൻ യുദ്ധം തുടരുകയാണ്.  യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. പലതും നിലവിലെ യുദ്ധമേഖലയില്‍ നിന്നുള്ളതാണോ അതോ പഴയതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.  പ്രചരണം  യുക്രെയ്നില്‍ ലംഗറിൽ ഭക്ഷണം വിളമ്പുന്ന സിഖുകാരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രെയ്നില്‍  ഒരു ‘ലംഗർ’ നടത്തുന്ന സിഖുകാർ യുദ്ധത്തിനിടയിൽ ഉക്രെയ്‌നിലെ ജനങ്ങൾക്ക് ഭക്ഷണം നല്‍കുകയാണ് എന്നാണ്  അവകാശപ്പെടുന്നത്. ചിത്രത്തിന് ഒപ്പമുള്ള […]

Continue Reading

FACT CHECK: ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തിയുടെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോലീസ് നടപടിയില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍റെ ചിത്രം എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ അറിയൂ… പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ഷകന്‍ എന്ന് വാദിച്ച് ഒരു സര്‍ദാര്‍ജിയുടെ ചിത്രം നല്‍കിട്ടുണ്ട്. പോലീസുകാരാണ് ഈ കര്‍ഷകനെ മര്‍ദിച്ച് ഈ നിലയിലാക്കിയത് […]

Continue Reading

FACT CHECK – കര്‍ഷക സമരത്തില്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന സിഖ് കര്‍ഷകര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത ഇതാണ്..

വിവരണം അവൻന്‍റെയൊക്കെ കർഷക സമരം: തല്ലിയൊടിക്കണം ഈ തിവ്രവാദി പട്ടികളെ.. എന്ന തലക്കെട്ട് നല്‍കി സിഖ് തലപ്പാവ് അണിഞ്ഞ രണ്ടു പേര്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദ് ടി.കെ.പഴവീട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 62ല്‍ അധികം റിയാക്ഷനുകളും 29ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമായിട്ടുള്ള ചിത്രമാണോ? […]

Continue Reading

FACT CHECK: 2013 ല്‍ ബ്രിട്ടനില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളത് എന്ന് തെറ്റായി പ്രചരിപ്പിക്കുന്നു…

വിവരണം കര്‍ഷരുടെ പ്രതിഷേധം ഡല്‍ഹിയില്‍ ശക്തിയോടെ തുടരുകയാണ്. പഞ്ചാബിലെ കര്‍ഷകരാണ് ഏറെയും സമരത്തിന്‍റെ മുന്നില്‍ നയിച്ചു കാണുന്നത്. അതുകൊണ്ട് തന്നെ തലപ്പാവ് കെട്ടിയ സിഖുകാരുടെ നിരവധി ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും കര്‍ഷക സമരത്തിന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  ഇപ്പോള്‍ വൈറല്‍ ആകുന്ന സിഖ് വേഷധാരിയുടെ ഒരു ചിത്രത്തിന്‍റെ മുകളിലാണ് നമ്മള്‍ ഇന്ന് വസ്തുതാ അന്വേഷണം നടത്താന്‍ പോകുന്നത്. ചിത്രത്തില്‍ ഒരു സിഖ് വേഷധാരി ഇന്ത്യന്‍ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്നതും ഷൂസ് അതിലേയ്ക്ക് വയ്ക്കുന്നതുമായ […]

Continue Reading

FACT CHECK: ഡല്‍ഹിയില്‍ കര്‍ഷകരെ പിന്തുണക്കാന്‍ എത്തിയ നിഹങ്ങ് സിഖുകളുടെ വീഡിയോയാണോ ഇത്? സത്യമറിയൂ…

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ സിഖുകളുടെ സൈന്യം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ആയുധങ്ങള്‍ എടുത്ത് റോഡില്‍ മാര്‍ച്ച്‌ നടത്തുന്ന സിഖുകളുടെ ഒരു കൂട്ടത്തിനെ […]

Continue Reading

FACT CHECK: പഴയ അസംബന്ധിത വീഡിയോ വെച്ച് കര്‍ഷക സമരത്തില്‍ ദേശവിരുദ്ധരും വ്യാജന്മാരും എന്ന് വ്യാജ പ്രചരണം…

ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ പാകിസ്ഥാനെയും ഖാലിസ്ഥനെയും പിന്തുണക്കുന്നവരും വ്യാജ സിഖുകളും നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് ആരോപിച്ച് ചില വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോകള്‍ക്ക് കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഏതൊക്കെ വീഡിയോകളാണ് കാര്‍ഷിക സമരത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നതും എന്താണ് അവയുടെ വസ്തുതയും എന്ന് നമുക്ക് നോക്കാം. വീഡിയോ 1 പ്രചരണം: കര്‍ഷകരുടെ സമരത്തിലെ രാജ്യവിരുദ്ധര്‍ എന്ന് അവകാശപ്പെട്ടു താഴെ […]

Continue Reading

FACT CHECK: ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്‍റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു…

ഈയിടെയുണ്ടായ ഡല്‍ഹിയിലെ കലാപത്തില്‍ പലര്‍ക്കും ജീവനനഷ്ടമുണ്ടായി കടകളും, വീടുകളും തീകൊളുത്തി കലാപകാരികള്‍ നശിപ്പിച്ചു. ഈ ഒരു ദുഃഖ വേളയിലും ചില ആളുകള്‍ മതസൌഹാര്‍ദ്ദത്തിന്‍റെ ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ച് സകാരാത്മകമായ പ്രചോദനം സമൂഹത്തിന് നല്‍കി. തന്‍റെ അന്യ മതവിശ്വാസിയായ അയല്‍ക്കാരന്‍റെ വീടിനെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന ചിലവരുടെ കുറിച്ച് നമ്മള്‍ കെട്ടിയിരുന്നു. അതു പോലെ അമ്പലം/പള്ളി തകര്‍ക്കാന്‍ ശ്രമിച്ചവരെ തടയാനും പലരും മുന്നില്‍ വന്നു. ഇപ്പോഴും ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ സഹായവുമായി എത്തുന്ന സിഖ് സമുദായവും കലാപം ബാധിച്ച […]

Continue Reading

RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

വൈറല്‍ പോസ്റ്റുകളില്‍ വാദം: പൌരത്വ നിയമ ഭേദഗതിക്കെതിരെ സിഖായി വേഷം മാറി വന്ന മുസ്ലിം യുവാവിനെ ഡല്‍ഹി പോലീസ് പിടികൂടി എന്ന തരത്തിലുള്ള പ്രചരണം ചില ഫെസ്ബൂക്ക് പോസ്റ്റുകൾ നടത്തുന്നു. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “കണ്ടല്ലോ പ്രതിഷേധത്തിന്‍റെ തനിനിറം ! സിഖുകാര്‍ പൗരത്വബില്ലിന് എതിരാണെന്നു കാണിക്കാന്‍ ചെന്ന സുഡാപ്പിയെ പോലീസ് പൊക്കി. മലയാള മാമാമാധ്യമങ്ങളില്‍ എത്തുംവരേ ഷെയര്‍ചെയ്യുക !! അവര്‍ അന്തിക്ക് ചര്‍ച്ചിക്കട്ടേ…” പോസ്റ്റില്‍ വാചകതിനോടൊപ്പം നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്: Facebook Archived Link […]

Continue Reading