സിക്കിമിൽ നടന്ന ഹർ ഘർ തിരംഗ യാത്രയുടെ ദൃശ്യങ്ങൾ നേപ്പാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു 

നേപ്പാളിൽ നിലവിൽ നടക്കുന്ന ഇന്ത്യ അനുകൂല റാലിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  ഭാരത് മാതാ കി ജയ് വിളിച്ച് കൈയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക പിടിച്ച് ചിലർ ഒരു റാലി […]

Continue Reading

പാങ്ങോങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഈയിടെയായി നടന്ന സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ വിണ്ടും സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഇതേ സന്ദര്‍ഭത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോ ഈ അടുത്ത കാലത്ത് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ് എന്നാണ് വാദം. ഈ വീഡിയോ വെറും 1 മണിക്കൂറിന് അകത് നേടിയത് 200ഓളം ഷെയറുകളാണ്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. ഈ അടുത്ത കാലത്ത് ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെല്ല എന്ന് […]

Continue Reading

നാഗാലാണ്ട്, മിസോറാം, അസ്സാം, മണിപ്പൂര്‍, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ പ്രത്യേക ഭരണഘടനയുണ്ടോ…?

വിവരണം Facebook Archived Link “മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം” എന്ന തലകെട്ടോടെ ഓഗസ്റ്റ്‌ 7, 2019 മുതല്‍ Boolokam എന്ന വെബ്സൈറ്റിലെ ഒരു ലേഖനം ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ഈ ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്:  നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… 1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട് 2. വേറെ ഫ്ലാഗ് ഉണ്ട് 3. Separate നാഗാ പാസ്പോർട്ട്‌ നു […]

Continue Reading