ഇസ്രയേല്‍ ഗാസയില്‍ നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചു. മെയ് 7 ന് പുലർച്ചെ 1:05 മുതൽ 1:30 വരെ ആക്രമണങ്ങൾ നീണ്ടുനിന്നു.   ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള “അളന്നതും ആനുപാതികവുമായ” പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ, കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈന്യ നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗാസയിൽ നടന്ന ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പഴയതാണ് 

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ   എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading