FACT CHECK – മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം ഞാൻ ഇനി മലയാളത്തിൽ… പാടുക ഇല്ല വിജയ് യേശുദാസ്… എന്ന തലക്കെട്ട് നല്‍കി നിരവധി പോസ്റ്റുകളും സന്ദേശങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായി പ്രചരിക്കുന്നുണ്ട്. വിജയ് യേശുദാസ് മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞു എന്നും ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. സൈമോന്‍ സാമുവല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം റിയാക്ഷനുകളും 57ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ […]
Continue Reading