ചിത്രത്തില്‍ കാണുന്നത് ലോകബാങ്ക് സെക്രട്ടറിയാണോ?
വിവരണം ഇന്ത്യൻ സാമ്പത്തിക മേഖലെയും പൂജനീയ മോദിജിയെയും വാനോളം പുകഴ്ത്തി വേൾഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളർഇതുപോലെ സത്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച മുള്ളർജിക്ക് ശതകോടി പ്രണാമം…???? എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം വേള്‍ഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളര്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പേരുള്ള പ്രൊഫൈലില്‍ നിന്നും സെപ്റ്റംബര്‍ 7ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 75ല്‍ അധികം ഷെയറുകളും 59ല്‍ അധികം ലൈക്കുകളും […]
Continue Reading